തൃശൂർ: ചികിത്സയ്‌ക്കെത്തിയ വയോധികയുടെ സ്വർണം കവർന്ന യുവതി അറസ്റ്റിൽ. ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആണ് യുവതി സ്വർണാഭരണങ്ങൾ കവർന്നത്. കനകമല സ്വദേശിനിയും മുംബെയിൽ താമസക്കാരിയുമായ മടത്തിക്കാടൻ വീട്ടിൽ ഷീബ എന്ന ശിൽപയെ ആണ് പൊലീസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് മുരിങ്ങൂർ സ്വദേശിയായ വയോധിക ചികിത്സ തേടി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/zVCp1qL
via IFTTT
 
 

0 Comments