തൃശൂര്‍: കുന്നംകുളത്തെ വീട്ടില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. 80 പവനോളം സ്വര്‍ണം മോഷണം പോയി. തൃശൂര്‍ റോഡിലെ ശാസ്ത്രജീനഗര്‍ മൂന്നില്‍ താമസിക്കുന്ന 111ാം നമ്പര്‍ പ്രശാന്തി വീട്ടില്‍ രാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടുടമ വീട് പൂട്ടി കല്യാണത്തിന് പോയിരുന്നു. െൈവകീട്ട് മൂന്നരയോടെ വീട്ടില്‍ വന്ന സമയത്താണ് കവര്‍ച്ച നടന്ന കാര്യം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ihUFWXx
via IFTTT
 
 

0 Comments