തൃശൂര്‍: പുതുവര്‍ഷാഘോഷങ്ങളുടെ മറവിലുള്ള അക്രമങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും കര്‍ശനമായി നേരിടനാന്‍ സജ്ജമായി തൃശൂര്‍ സിറ്റി പൊലീസ്. നഗരത്തില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പ്പനയും ഉപയോഗവും, തടയുവാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പോലീസ് വിന്യാസം ശക്തമാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/nWfEDiA
via IFTTT
 
 

0 Comments