കൊച്ചി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷയിലാണ്. ഒരു വര്‍ഷം മുമ്പ് തന്നെ അവര്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2024ല്‍ മികച്ച നമ്പറില്‍ രാജ്യത്തിന്റെ അധികാരം നേടണം എന്നാണ് നേതാക്കളുടെ ലക്ഷ്യം. 350ലധികം സീറ്റ് നേടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. നിലവില്‍ കേരളത്തിലെ ബിജെപിയുടെ സംഘടനാ ചുമതല
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/sNd3vBX
via IFTTT
 
 

0 Comments