തൃശ്ശൂര്‍: വലിയ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ചമഞ്ഞ് ജ്വല്ലറികളില്‍ നിന്ന് സമര്‍ത്ഥമായി സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ ആണ് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ സിറ്റി കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പൊലീസിന്റെ പിടിയിലായത്. പ്രശസ്ത ജ്വല്ലറികളിലേക്ക് ഫോണില്‍ വിളിച്ച് വലിയ കമ്പനിയുടെ എം ഡി ആണ് എന്ന് പരിചയപ്പെടുത്തി ആണ് ഇയാള്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Ca2QODe
via IFTTT