പാലക്കാട്: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനിന്ന വ്യക്തിയാണ് ഇപി ജയരാജന്‍ എന്നും ഷാഫി പറയുന്നു. കണ്ണൂരിലെ ആന്തൂര്‍ നഗരസഭയിലെ പഴയ സംഭവങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ ചോദ്യം.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Wo9ucvm
via IFTTT

0 Comments