പാലക്കാട്:  കുതിരാൻ തുരങ്കത്തിന് സമീപത്തുള്ള വഴുക്കുമ്പാറ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ വീണ സ്ഥലം സന്ദർശിച്ച് റവന്യൂ മന്ത്രി കെ രാജൻ.. ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും കൽക്കെട്ട് മതിയായ മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമ്മിച്ചതെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റോഡിൽ പോലും വിള്ളലുണ്ടായിരിക്കുകയാണ്. നിർമ്മാണത്തിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്തിനാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/9YE4nSU
via IFTTT