പാലക്കാട്: ബൈക്കിലെത്തിയ രണ്ട് യുവാക്കൾ റിട്ട. ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് സ്വർണാഭരണങ്ങൾ കവർന്നു. പൂടൂർ ശങ്കർ നിവാസിൽ സുമതി (67) യുടെ ആഭരണങ്ങളാണ് കവർന്നത്. എട്ട് പവനോളം ആഭരണങ്ങൾ കവർന്നതായി പരാതിയിൽ പറയുന്നു. ഇന്നലെ രാവിലെ 11.30 ഓടെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും പൂടൂരിലെ തറവാട്ടുവീട്ടിൽ ബന്ധുക്കളുടെ അടുത്ത് വിരുന്നിനെത്തിയതാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/WxHEqf3
via IFTTT