പാലക്കാട്: ദേശീയപാതയിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ. 1998ൽ കോയമ്പത്തൂർ സ്ഫോടന കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പോത്തനൂർ പിച്ചനൂർ സ്വദേശി അബുതാഹിർ (42)ഹൃത്തുക്കളായ പോത്തനൂർ സ്വദേശി നിസാവുദ്ദീൻ (36), പോത്തനൂർ സത്യസായി നഗർ ഫാത്തിമ റോഡിൽ ഫിറോസ്ഖാൻ‍ (46) എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. {image-arrestnew-1668963619.jpg

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/irg5EqH
via IFTTT