തൃശൂര്‍: കേരളപ്പിറവി ദിനത്തില്‍ ലഹരിയോട് 'നോ' പറഞ്ഞ് കുരുന്നുകള്‍. ആയിരം വിദ്യാര്‍ഥികള്‍ തോളോടുതോള്‍ ചേര്‍ന്ന് കേരളത്തിന്റെ ഭൂപടം തീര്‍ത്താണ് ലഹരിവിമുക്ത നവകേരളത്തിനായി പ്രതിജ്ഞയെടുത്തത്. തെരുവുനാടകം , ഫ്‌ലാഷ് മോബ്, ലഹരിവിരുദ്ധ ഗാനങ്ങള്‍, നൃത്തശില്പം, ഏകപാത്രനാടകം തുടങ്ങി വിവിധ കലാപരിപാടികള്‍ തേക്കിന്‍കാട് മൈതാനിയിലെ ലഹരിവിമുക്ത നവകേരളം പരിപാടിക്ക് നിറംപകര്‍ന്നു. പൊതുവിദ്യാഭ്യാസം, ആരോഗ്യം, ജില്ലാ പോലീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/7fYFdX8
via IFTTT