തൃശൂര്‍: കോളേജ് പ്രിന്‍സിപ്പാലിന് എസ് എഫ് ഐ ഭീഷണി. തൃശൂര്‍ മഹാരാജാസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോളേജ് പ്രിന്‍സിപ്പലിന് എതിരെയാണ് എസ് എഫ് ഐയുടെ ഭീഷണി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ദിലീപിന് നേരെയാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഹസന്‍ മുബാറക് ഭീഷണി മുഴക്കിയത്. സംഭവം നടക്കുന്ന സമയം പൊലീസ് സമീപത്തുണ്ടായിരുന്നു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/goHCib4
via IFTTT

0 Comments