ഒറ്റപ്പാലം: മരണത്തിൽ പോലും ഒരിക്കലും മറക്കാനാവാത്ത ഓർമകൾ ബാക്കി വെച്ച് കടന്നുപോകുന്ന മനുഷ്യന്മാരുണ്ട്. അവരുടെ ചിന്തയിലൂടെ വാക്കുകളിലൂടെ പകർന്നു തന്ന ആശയങ്ങളിലൂടെ അവർ മറ്റ് മനുഷ്യരിൽ എക്കാലവും ജീവിച്ചുകൊണ്ടിരിക്കും. അത്തരത്തിൽ ഒരുപിടി ഓർമകൾ ബാക്കി വെച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലോകത്തോട് വിടപറഞ്ഞതാണ് ഒറ്റപ്പാലം നഗരസഭ മുൻ വൈസ് ചെയർമാനും സിപിഎം നേതാവുമായ പി കെ പ്രദീപ്കുമാർ.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/okugI4B
via IFTTT