തൃശൂര്‍: തൃശൂരിലും കൊച്ചിയിലും ലഹരി മാഫിയകളുടെ ആക്രമണം. തൃശൂര്‍ മതിലകത്ത് ലഹരി മാഫിയ. സംഘം എസ് ഐയെ ആക്രമിച്ചു. മതിവലകം എസ് ഐ മിഥുന്‍ മാത്യുവിന് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസ് ജീപ്പും ആക്രമികള്‍ തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പേരെ കണ്ടപ്പോള്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/vx31zVI
via IFTTT
 
 

0 Comments