പാലക്കാട്: ബൈക്കിലെത്തി മാല കവരുന്ന സംഘം പാലക്കാട് പിടിയിൽ. തിരുവനന്തപുരം സ്വദേശി അനസ്, താമരശ്ശേരി സ്വദേശി അനസ് എന്നിവരെയാണ് കുഴൽമന്ദം പോലീസ് അറസ്റ്റ് ചെയ്തത്. പുതുശ്ശേരിയിലെ ഫാമിന്റെ പരിസരത്ത് ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ. ആദ്യം ബൈക്ക് കവരുന്നതാണ് പ്രതികളുടെ മോഷണ രീതി. പിന്നീട് ഇത് രൂപമാറ്റം വരുത്തി കവർച്ചയ്ക്ക് ഉപയോഗിക്കും. സ്ത്രീകളെ ലക്ഷ്യമിടുന്ന മോഷ്ടാക്കൾ വഴി ചോദിക്കാനെന്ന

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/XIb4sGM
via IFTTT