തൃശൂര്‍: വാടാനപ്പള്ളി കടപ്പുറത്ത് ചാളച്ചാകര. പൊക്കാഞ്ചേരി ബീച്ചില്‍ രാവിലെ ആറോടെയാണ് കരയിലേക്ക് വന്‍തോതില്‍ ചാളകള്‍ തിരമാലയോടൊപ്പം തീരത്തേക്ക് അടുത്തത്. രാവിലെ കടപ്പുറത്ത് എത്തിയവര്‍ ചാകര ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ കവറുകളുമായെത്തി മത്സ്യം പെറുക്കാന്‍ തുടങ്ങി. മലിനജലത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഇപ്പോഴും ചാകര തുടരുകയെന്നാണ് വിവരം. തിരമലായോടൊപ്പം തീരത്തേക്ക് മത്സ്യങ്ങള്‍ അടിച്ചുകയറുകയാണ്. നിരവധിയാളുകള്‍ ഇപ്പോഴും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/TzFiEXR
via IFTTT