പാലക്കാട്: ട്രെയിൻ കാത്തിരിക്കുമ്പോൾ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അർബിന്ദ് ബുനിയയുടെ ഭാര്യ സുനിതാദേവി (25) ആണ് ആൺകുട്ടിക്ക് ജൻമം നൽകിയത്. റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരും കനിവ് 108 ആംബുലൻസ് ജീവനക്കാരുമാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത്. സുനിതയും ഭർത്താവും ജാർഖണ്ഡിലേക്ക് തിരിച്ച്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/0jcdmOL
via IFTTT