ചാലക്കുടി: ഒരു ലിറ്ററിന് 1000 രൂപ കൊടുക്കണം. ആഘോഷദിവസങ്ങളില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ സാധനം വീട്ടിലെത്തും. പറഞ്ഞുവരുന്നത് ചാലക്കുടിയിലെ ഒരു കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ ചാരായ ബിസ്‌നസിനെ പറ്റിയാണ്. രഹസ്യം വിവരം അറിഞ്ഞെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞപ്പോള്‍ ലഭിച്ച വിവരം വ്യാജമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/FvmkDGa
via IFTTT