പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ വീണ്ടും നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഫിനീക്‌സ് കപ്പില്‍ തട്ടിപ്പിന്റെ എല്ലാം രീതിയും, അറിഞ്ഞാണ് അതില്‍ ചേര്‍ന്നതെന്ന് പോലീസ് പറയുന്നു. വന്‍ തോതില്‍ പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം, ഇവരുടെ ആഢംബരത്തില്‍ മുങ്ങിയുള്ള ജീവിതമായിരുന്നു ഇതിന് പ്രധാന കാരണം. അതിന് വേണ്ട പണത്തിനായിട്ടാണ് ഇവര്‍ ഇത്രയും വലിയ തട്ടിപ്പിലേക്ക് എത്തിയത്. ശരത് എന്നയാളായിരുന്നു ഈ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/V6DIUQx
via IFTTT