പാലക്കാട്: വിദ്യാര്‍ത്ഥിനിയുടെ വിചിത്രമായ വാദത്തില്‍ പുലിവാല് പിടിച്ച് പോലീസ്. തന്നെ അജ്ഞാതരായ നാല് പെണ്‍കുട്ടികള്‍ ബലമായി ദ്രാവകം കഴിപ്പിച്ചെന്നായിരുന്നു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഈ നാല് പെണ്‍കുട്ടികളും കറുപ്പ് വസ്ത്രം ധരിച്ചാണ് എത്തിയതെന്നും പെണ്‍കുട്ടി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷിച്ച് പോയ പോലീസ് ആകെ കണ്‍ഫ്യൂഷനിലായിരിക്കുകയാണ്. ഈ പെണ്‍കുട്ടി പറയുന്ന വാദങ്ങളൊക്കെ തെറ്റാണെന്നും, അങ്ങനൊന്നും ഇവരുടെ ശരീരത്തിലേ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/0pZkti3
via IFTTT

0 Comments