തൃശൂര്‍: അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ യുപിയില്‍ നിന്ന് കേട്ടിട്ടുണ്ട്. അതുപോലൊരു നടപടിയാണ് കേരളത്തിലും വരാന്‍ പോകുന്നത്. ഇവിടെ ബുള്‍ഡോസറും കെട്ടിടങ്ങും അല്ല കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ ആംരംഭിക്കാന്‍ ആണു നീക്കം.  ഇതിന്റെ ഭാഗമായി തൃശൂരിലെ ഫ്ളാറ്റില്‍ സുരക്ഷ ജീവനക്കാരെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാമിന്റെ ഹമ്മര്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/tWKQmq1
via IFTTT
 
 

0 Comments