മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫൈലാക്കി വെച്ചവര്‍... കടുത്ത വിമര്‍ശനവുമായി വികെ ശ്രീകണ്ഠന്‍

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് കാരണം അവരുടെ പാര്‍ട്ടിയിലെ തന്നെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. സിപിഎമ്മിനുള്ളില്‍ അധികാരം പിടിക്കാനുള്ള വടംവലിയാണ് നടക്കുന്നത്. പോലീസിനെ അടക്കം നിയന്ത്രിക്കുന്നത് സിപിഎം ഗുണ്ടകളാണ്. ക്രിമിനല്‍ സംഘാംഗങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം അറിയാം. അതിലെ പ്രൊഫൈല്‍ ചിത്രം സിപിഎമ്മിന്റെ പതാകയോ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/EJKfiDn
via IFTTT

Post a Comment

0 Comments