പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളും കസ്റ്റഡിയിൽ. വൈകീട്ടോടെയാണ് ആറ് പേരെ കസ്റ്റഡിയിൽ എടുത്തത്. മലമ്പുഴ കവയ്ക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഇന്ന് രാവിലെ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിയിരുന്നു. മൂന്നാം പ്രതി നവീൻ, അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരായിരുന്നു ആദ്യം പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്.ഒന്നാം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Rzo9OBL
via IFTTT

0 Comments