പാലക്കാട്: മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകളും തുറന്നു. അഞ്ച് മീറ്റർ വീതമാണ് നാല് ഷട്ടറുകളും തുറന്നത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 112.36 ആയിരുന്നു. ഒരു മണിക്കൂറിൽ ഒരു സെന്റി മീറ്റർ എന്ന നിലയിലാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ് ഉയരുന്നത്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ChWte96
via IFTTT

0 Comments