പാലക്കാട്: അട്ടപ്പാടി മധു കേസിൽ വിചാരണ വേഗത്തിലാകും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കുമെന്ന് മണ്ണാർക്കാട് എസ് സി- എസ് ടി കോടതി അറിയിച്ചു. കേസിൽ ഓഗസ്റ്റ് 31 ന് അകം വിചാരണ പൂർത്തിയാക്കണം എന്ന് നേരത്തേ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം ഇന്ന് വിസ്താരത്തിനിടെ രണ്ട് സാക്ഷികൾ കോടതിയിൽ ഹാജരായില്ല.ഇരുപത്തിയഞ്ചാം സാക്ഷി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/8xpuXN1
via IFTTT