തൃശൂര്‍: ജീവിതം മുന്നോട്ട് പോകുമ്പോള്‍ കട്ടയ്ക്ക് കൂടെ നില്‍ക്കാന്‍ ഒരാള് വേണമെന്ന് തോന്നാത്തവരുണ്ടാകില്ല. നമ്മളെ മനസ്സിലാകുന്ന, ഒപ്പം നില്‍ക്കുന്ന കട്ടയ്ക്ക് പിന്തുണയ്ക്കുന്ന ഒരു ജീവിത പങ്കാളി. വയസാകുമ്പോള്‍ പരസ്പരം ആശ്രയിക്കാന്‍ ഒരാളെങ്കിലും വേണ്ടേ...അതെ ആ ഒരു ചിന്തയില്‍ നിന്നാണ് അച്ഛന്‍ മരിച്ചുപോയപ്പോള്‍ ഒറ്റയ്ക്കായ തന്റെ അമ്മയ്ക്ക് വേണ്ടി ഈ മകള്‍ അങ്ങനെ ഒരു തീരുമാനം എടുത്തത്. പ്രസീതയുടെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Awe7xo4
via IFTTT