പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു പേരെ കാണാനില്ലെന്ന് പരാതി. ആവാസ്, ജയരാജ് എന്നിവരെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചു. പാലക്കാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതി വസ്തുത അന്വേഷിക്കാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. ശ്രീരാജ് വള്ളിയോട് എന്ന അഭിഭാഷകനാണ് കമ്മീഷന്‍. ഇദ്ദേഹം പാലക്കാട് നഗരത്തിലെ രണ്ടു

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31auE0M
via IFTTT