പാലക്കാട്: ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ മേലാർകോട് ശിവദാസൻ്റെ മകൾ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. 24 വയസ്സായിരുന്നു.സംഭവത്തിൽ അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പോലീസിൽ കിഴടങ്ങി. സ്വന്തം വീട്ടുമുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പോലീസിനോട് പറഞ്ഞു. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെ നാളായി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/f6tJ1Sy
via IFTTT