പാലക്കാട്:വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്സോ കോടതി.സിബിഐ കുറ്റപത്രം തള്ളിയ കോടതി കേസ് സിബിഐ തന്നെ വീണ്ടും അന്വേഷിക്കണമെന്നും ഉത്തരവിട്ടു. കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് പോക്സോ കോടതി വിധി. വിധിയിൽ സന്തോഷമുണ്ടെന്നും സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. മക്കളുടേത് കൊലപാതകം തന്നെയാണ്. ഇനി വരുന്ന അന്വേഷണ ഉദ്യോഗസ്ഥരെങ്കിലും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/17RxsmH
via IFTTT