പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശിയായ ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍ വീഴ്ത്തി തട്ടിക്കൊണ്ടുപോയി പണവും ആഭരണവും കാറുമെല്ലാം തട്ടിയെടുത്ത സംഭവത്തിലെ പ്രധാന പ്രതികളായ ഇന്‍സ്റ്റഗ്രാം താരങ്ങള്‍ ചില്ലറക്കാരല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദീപ് എന്നിവരാണ് അറസ്റ്റിലായ ഇന്‍സ്റ്റ താരങ്ങള്‍. സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ സ്വയം പരിചയപ്പെടുത്തിയ സംഭവം അടക്കം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വിവാഹത്തിന്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/JWUfzVy
via IFTTT