പാലക്കാട്: പാലക്കാട്  ഒരേ ദിവസം മൂന്ന് പോക്സോ കേസ് പ്രതികൾക്ക് കഠിനതടവ്. കല്ലടിക്കോട് 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ തൊണ്ണൂറ് വയസുകാരന് 3 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് പട്ടാമ്പി അതിവേഗ പോക്സോ കോടതി ശിക്ഷ മൂന്ന് വർഷമായി കുറച്ചത്. പാലക്കാട് നിന്നു തന്നെ റിപ്പോർട്ട്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/KERrSh7
via IFTTT
 
 

0 Comments