ചിറ്റില്ലഞ്ചേരി:ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ സൂര്യപ്രിയയെ കൊലപ്പെടുത്തിയ പ്രതി എസ്. സുജീഷിനെ (24) റിമാന്‍ഡ് ചെയ്തു.ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണ് ആലത്തൂര്‍ പൊലീസിന്റെ തീരുമാനം. അതേസമയം സൂര്യപ്രിയയുടെ മൃതദേഹം തിരുവില്വാമല ഐവര്‍മഠത്തില്‍ ഇന്നലെ സംസ്കരിച്ചു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സൂര്യപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. സഹപ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പ്പടെയാണ് ഒരു നാടൊന്നാകെയാണ് സൂര്യപ്രിയയെ അവസാനമായി ഒരുനോക്ക്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/NJTxDq6
via IFTTT