പാലക്കാട്: സംസ്ഥാനത്ത് റോഡും കുഴി വിവാദങ്ങളും അവസാനിക്കുന്നില്ല, സമരങ്ങളും, വാഴനടലും, കുഴിമന്തി വിതരണവുമെല്ലാം സംസ്ഥാനം കണ്ടു, വിഷയത്തെ ചൊല്ലിയുള്ള നേതാക്കൻമാരുടെ വാദ-പ്രതിവാദങ്ങളും അയവില്ലാതെ തുടരുകയാണ്. ഇപ്പോഴിത റോഡിലെ കുഴിയില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി എത്തിയിരിക്കുകയാണ് പട്ടാമ്പി അണ്ടലാടി സ്വദേശി. റോഡിലെ കുഴികളില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുളിച്ചാണ് യുവാവിന്‍റെ പ്രതിഷേധം.കുളപ്പുള്ളി പട്ടാമ്പി സംസ്ഥാന പാതിയിലാണ് അണ്ടലാടി സ്വദേശി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ZYPAnGt
via IFTTT