പാലക്കാട്: സ്കൂളിൽ വെച്ച് നാലാം ക്ലാസുകാരിയുടെ ശരീരത്തിൽ ചുറ്റിപിണഞ്ഞ് പാമ്പ്. പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം.കുട്ടിക്ക് പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പാമ്പ് കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തിയതോടെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇന്ന് രാവിലെയോടെയാണ് സംഭവം.രാവിലെ വാതിൽ തുറന്ന് ക്ലാസിൽ കയറിയപ്പോൾ അവിടെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/QlnqKe6
via IFTTT