പാലക്കാട്; പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. മാതാപിതാക്കളും ചെറിയച്ഛനും ബന്ധുക്കളും ഉള്‍പ്പടെ ആറുപേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.അതേസമയം പെൺകുട്ടിയെ കണ്ടെത്താൻ ആയില്ല.ചെറിയച്ഛനാണ് കേസിലെ പ്രതി. കേസിൽ ഈ മാസം 16 നാണ് വിചാരണ ആരംഭിക്കുന്നത്.അതിനിടയിലാണ് മുത്തശ്ശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു പ്രതിയും സംഘവും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/z8ALZgt
via IFTTT