പാലക്കാട്; പോക്സോ കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ തട്ടിക്കൊണ്ടുപോയ പതിനൊന്നുകാരിയെ കണ്ടെത്താനാകാതെ പോലീസ്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പ്രതിയായ കുട്ടിയുടെ ചെറിയച്ഛൻ ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുത്തശ്ശിയുടെ വീട്ടിൽ വെച്ചായിരുന്നു പെൺകുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ട് പോയത്. അതേസമയം കുട്ടിയെ അമ്മയുടെ സാന്നിധ്യത്തിലാണ് മൊഴിമാറ്റാന്‍ കുട്ടിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയതെന്നും നേരത്തെയും സമാനശ്രമങ്ങള്‍ ഉണ്ടായെന്നും മുത്തശ്ശി പറഞ്ഞതായി ട്വന്റി ഫോർ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ygz6aOr
via IFTTT