പാലക്കാട്: രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 2021 ലെ രാജ്യത്തെ മികച്ച സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ തിരഞ്ഞെടുത്തത്.പുരസ്കാര വിവരം അറിയിച്ച് കൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥന് ലഭിച്ചു. ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക് മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകൾ തീർപ്പാക്കൽ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/1RZAGre
via IFTTT