പാലക്കാട്; മലമ്പുഴയിൽ നിന്നുള്ള കരിമ്പുലിയുടെ ചിത്രങ്ങൾ വൈറൽ. മലമ്പുഴ കവയിൽ റോഡിനോട് ചേർന്നുള്ള പാറയിൽ ഇരിക്കുന്ന നിലയിലാണ് കരിമ്പുലിയെ കണ്ടെത്തിയത്. പാലക്കാട് എ ഇ ഒ ഓഫീസിലെ ക്ലാർക്കായ ജ്യോതിഷ് കുര്യാക്കോ ആണ് ചിത്രങ്ങൾ പകർത്തിയത്. ദക്ഷിണേന്ത്യയിൽ കരിമ്പുലിയെ കാണുന്നത് ഇതാദ്യമായാണ്. കവയിലെ ആൺ കരിമ്പുലിയോടൊപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ASPzDnW
via IFTTT