തൃശൂര്‍: വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരണമുണ്ടായ ആശാരിക്കാട് ഗ്രാമം നിരീക്ഷണത്തില്‍. കൂടുതല്‍ പേരിലേക്ക് രോഗമുണ്ടായാല്‍ ചികിത്സിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വെസ്റ്റ് നൈല്‍ രോഗം സ്ഥിരീകരിച്ച രോഗി ഇന്നലെ മരണപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു . തൃക്കാക്കരയിൽ ഭൂരിപക്ഷം കൂടും;സിപിഎമ്മിനെ കള്ളവോട്ടിന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/DK2IGLA
via IFTTT

0 Comments