തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ജൂൺ 1ന് തൃശൂരിൽ ഐക്യദാർഢ്യ കൂട്ടായ്മ. തൃശൂർ സാഹിത്യ അക്കാദമി ഹാളിലാണ് കൂട്ടായ്മ. ഈ കേസ് അട്ടിമറിക്കപ്പെടാൻ അനുവദിച്ചു കൂടായെന്ന് സിൻസി അനിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കുവാൻ ശ്രമിക്കുന്നുവെന്ന ആശങ്കകൾ പുറത്ത് വരുന്നുവെന്നും ഈ സാഹചര്യത്തിൽ നീതിക്കു വേണ്ടി പൊതു സമൂഹം ശക്തമായി ശബ്ദമുയർത്തേണ്ടതുണ്ട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/8Ot4k1M
via IFTTT