തൃശൂര്‍: തൃശൂര്‍ വെസ്റ്റ് നൈല്‍ ഫീവര്‍ ബാധിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ പുത്തൂര്‍ സ്വദേശി ജോബി ആണ് മരിച്ചത്. 47 വയസായിരുന്നു. രണ്ട്് ദിവസം മുമ്പാണ് ജോബിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യത്തെ വെസ്റ്റ് നൈല്‍ മരണമാണ്. ഇദ്ദേഹത്തിന് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രത

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/tZ2ejIr
via IFTTT