പാലക്കാട്: സിനിമ- സീരിയല്‍ താരം കണ്ണന്‍ പട്ടാമ്പിക്കെതിരെ വീണ്ടും പൊലീസില്‍ പരാതി. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിയ മിഠായി വില്‍പ്പനയ്ക്കായി എത്തിയ യുവതികളെ കയ്യേറ്റം ചെയ്‌തെന്നാണ് പുതിയ പരാതി. പാലക്കാട് ജില്ലയിലെ തൃത്താല ഞാങ്ങാട്ടിരിയില്‍ താമസിക്കുന്ന തമിഴ് കുടുംബത്തെ കണ്ണന്‍ പട്ടാമ്പിയും കൂട്ടാളികളും ചേര്‍ന്ന് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതിന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/n5rZx2Y
via IFTTT

0 Comments