പാലക്കാട്: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതി എല്‍ഡിഎഫിന് വേണ്ടിയുള്ളതല്ലെന്നും, നാടിന് വേണ്ടിയുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് കര്‍ഷക സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രതിപക്ഷത്തെ രൂക്ഷമായി മുഖ്യമന്ത്രി കടന്നാക്രമിച്ചത്. കേരളത്തില്‍ റോഡ് വികസനം എന്നത് ശാശ്വത വഴിയല്ല. അതുകൊണ്ടാണ് കെ റെയില്‍ എന്ന

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/qzepTl1
via IFTTT