ഒറ്റപ്പാലം: ഇരുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഭര്‍ത്താവ് കീഴടങ്ങി. സുപ്രീംകോടതി അപ്പീല്‍ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. വിമുക്തഭടന്‍ മങ്കര മഞ്ഞക്കരയില്‍ സുരേന്ദ്രനാണ്(55) ഒറ്റപ്പാലം അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ ഹാജരായത്. ഒരു വര്‍ഷം കഠിനതടവാണ് ഇയാള്‍ക്ക് കോടതി വിധിച്ചത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി പൊലീസ് ഇന്‍സ്‌പെക്ടര്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/wVDUhFk
via IFTTT

0 Comments