തൃശൂര്‍: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 44കാരന് ഇരട്ടജീവപര്യന്തവും 10 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും വിധിച്ച് കോടതി. ഇരിങ്ങാലക്കുട ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ പി പ്രദീപാണ് ശിക്ഷവിധിച്ചത്. കാരുമാത്ര നെടുങ്ങാണത്തുകുന്ന് സ്വദേശി റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. ബലാത്സംഗത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ തുക
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/I4g1WqE
via IFTTT
 
 

0 Comments