മലമ്പുഴ: ചെരാട് കുമ്പാച്ചി മലയിലേക്കും പ്രദേശത്തെ വനത്തിലേക്കും കയറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായി പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. കുമ്പാച്ചി മലയിലേക്ക് ആളുകള്‍ കയറുന്നത് നിയന്ത്രിക്കാനും സുരക്ഷ സംവിധാനം ഒരുക്കുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. അതിക്രമിച്ച് കയറുന്നവര്‍ക്കെതിരെ ഇനി കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ്, പൊലീസ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാതി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/mQItOSa
via IFTTT
 
 

0 Comments