തൃശൂര്‍: തൃശൂരിലെ വീട്ടിനുള്ളില്‍ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവിലാണ് സംഭവം. ഉഴവത്ത് കടവ് സ്വദേശിയായ ആഷിഫ് ( 40 ) ഇദ്ദേഹത്തിന്റെ ഭാര്യ അസീറ ( 34 ) മക്കളായ അസറ ഫാത്തിമ ( 13 ) , അനോനിസ ( 8 ) എന്നിവരാണ് മരിച്ചത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/jpBynQt
via IFTTT