തൃശൂര്‍ : വിയ്യൂര്‍ പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷിച്ചത് ഒരാളുടെ ജീവന്‍. സ്റ്റേഷനിലേക്ക് എത്തിയ ഫോണ്‍ കോളാണ് സംഭവത്തില്‍ നിര്‍ണായകമായത് . വീട്ടില്‍ മദ്യപിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെയാണ് പൊലീസ് കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത്തവണയും 'അമ്മ'യുടെ തലപ്പത്ത് മോഹന്‍ലാല്‍; ജയസൂര്യ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3GdPy0h
via IFTTT

0 Comments