പാലക്കാട്: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് കോട്ടത്തറ ആശുപത്രി സൂപ്രണ്ട്. ആരോഗ്യമന്ത്രിയുടെ അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രി സന്ദര്‍ശന വേളയില്‍ ആശുപത്രി സൂപ്രണ്ടായ പ്രഭുദാസിനെ മനപൂര്‍വം മാറ്റി നിര്‍ത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സന്ദീപ് കൊല: സിപിഎം ഗൂഢാലോചനയും ആസൂത്രണവും നടത്തി; ആരോപണവുമായി കെ സുരേന്ദ്രൻ ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ആരോഗ്യ വകുപ്പിലെ ഉന്നത
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3xWYUL5
via IFTTT

0 Comments