തൃശൂര്‍: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കൂടുതല്‍ മികവോടെ പുനര്‍നിര്‍വ്വചിക്കപ്പെടുന്ന കാലഘട്ടമാണ് ഇന്നത്തേതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തൃപ്രയാര്‍ ശ്രീരാമ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്‌നിക്കുകളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവയായി തുടരുന്നത് അഭിമാനകരമാണ്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3e55ia7
via IFTTT
 
 

0 Comments