തൃശൂര്‍ : പാറക്കോവിലില്‍ സ്വര്‍ണപ്പണിക്കാരനായ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് . ഭര്‍ത്താവിന്റെ മദ്യപിച്ചുള്ള ശല്യം സഹിക്കാനാവാതെ തലയ്ക്കടിച്ച് കൊന്നതാണെന്നാണ് ഭാര്യ ആദ്യം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ കേസില്‍ നിര്‍ണായകമായ വിവരങ്ങളാണ് പുറത്തുവരുന്നത് . മന്‍സൂര്‍ അലിയെ ഭാര്യ രേഷ്മയും സുഹൃത്ത് ബീരുവും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നെന്ന് അന്വേഷണ സംഘം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3H6KdZn
via IFTTT